ദുരിത കേരളത്തിന് കരുത്ത് പകരാൻ കായിക താരങ്ങളും..

“ഒരു മഹാ പ്രളയത്തിനും തളര്‍ത്താനാവില്ല കേരളത്തെ”.. അതിജീവനത്തിന്റെ പുതിയ തീരത്തണഞ്ഞിരിക്കുകയാണ് ദുരന്തബാധിതര്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ചെറുത്ത് തോല്‍പിക്കാന്‍ മലയാളികള്‍ക്ക്....