വർഷങ്ങൾ നീണ്ട നിയമപോരാട്ടം; പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തിയായി അന എസ്ദ്രാദ

ലോകശ്രദ്ധ നേടിയ നിരവധി ദയാവധ കേസുകള്‍ വിവിധ മാധ്യമങ്ങളിലുടെ വായിച്ചും കേട്ടുമെല്ലാം നാം അറിഞ്ഞിട്ടുണ്ടാകും. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതും വേദനാജനകവുമായ....