സുപ്രീം കോടതിയുടെ ഇടപെടൽ- ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ‘ആഭ്യന്തര കുറ്റവാളി’ ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു....

ജി മാർത്താണ്ഡൻ ഒരുക്കുന്ന ‘ഓട്ടം തുള്ളൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘പാവാട’ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ “ഓട്ടം തുള്ളൽ” ടൈറ്റിൽ....

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ‘ഐ ആം ഗെയിം’ പൂജ ചടങ്ങ് നടന്നു

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ‘ഐ ആം ഗെയിം’ ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം....

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ – സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

ഫ്രാഗ്രന്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ....

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ‘ഐ ആം ഗെയിം’-ൽ മിഷ്കിൻ

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. ‘ഐ ആം ഗെയിം’ എന്ന....

ത്രസിപ്പിക്കുന്ന ആക്ഷനുമായി ‘ഹിറ്റ് 3’; വയലൻസ് ചിത്രങ്ങൾക്ക് പുതിയ ബെഞ്ച്മാർക്കുമായി നാനി ചിത്രം

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. ഇന്ന് ആഗോള റിലീസായി എത്തിയ....

തരുൺ മൂർത്തി ‘തുടരും’- സംവിധായകന്റെ പുതിയ ചിത്രം ‘ടോർപിഡോ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാള സിനിമ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘തുടരും’. പിന്നാലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുമായി....

‘അടി കപ്യാരെ കൂട്ടമണി’ക്കും, ‘ഉറിയടി’ക്കും ശേഷം ‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് പ്രിയതാരം ശോഭന

2015 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ....

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രീഡി ചിത്രമായ ലൗലിയുടെ റിലീസ് ഡേറ്റ് നീട്ടി അണിയറ പ്രവർത്തകർ; ചിത്രം മെയ് 9ന് തിയറ്ററുകളിൽ എത്തും

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് ത്രീഡി ചിത്രമായ ലൗലിയുടെ റിലീസ് ഡേറ്റ് നീട്ടി . ഒരു ഈച്ച നായികയായി എത്തുന്നു എന്ന....

വളരെ പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന, ടൊവിനോയുടെ മികച്ച പ്രകടനം കാണാവുന്ന ചിത്രമാണ് ‘നരിവേട്ട’: ജേക്സ് ബിജോയ്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുകയാണ്. മെയ് പതിനാറിന് ആഗോള റിലീസായി....

‘ഓൾക്കാണ് സംശയം ആദ്യം തോന്നിയത്’; ചിരി പടർത്തി വിനയ് ഫോർട്ട്; ‘സംശയം’ ടീസർ

വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ‘സംശയ’ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. പുതുമുഖ....

ജെപ്പ്‌ സോങ്ങുമായി ആസിഫ് അലി- താമർ ചിത്രം ‘സർക്കീട്ട്’; വീഡിയോ ഗാനം പുറത്ത്

ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ....

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും കൈകോർക്കുന്നു- ചിത്രം ‘മൂൺ വാക്ക്’ ഉടൻ റിലീസിന്

ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്നു. സംവിധാന രംഗത്തെ അതിശ്രേഷ്ഠനും നിർമ്മാണ രംഗത്തെ അതിവിദഗ്ധനും കൂടിച്ചേർന്ന് ഒരുക്കുന്ന....

മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-3D സിനിമയായ ‘ലൗലി’യുടെ ഒഫീഷ്യൽ ട്രെയ്‌ലർ- ചിത്രം മെയ്‌ 2ന് തിയേറ്ററുകളിൽ

‘സാൾട്ട് ആൻഡ് പെപ്പെർ’, ‘ടാ തടിയാ’, ‘ഇടുക്കി ഗോൾഡ്’, ‘മായാനദി’ എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ്....

ദുൽഖർ സൽമാൻ- സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; സമുദ്രക്കനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിൽ നടൻ സമുദ്രക്കനി അവതരിപ്പിക്കുന്ന....

ഉദ്വേഗമുണർത്തി ശ്രീനാഥ് ഭാസി- വാണി വിശ്വനാഥ് ചിത്രം ‘ആസാദി’ ട്രെയ്‌ലർ: ചിത്രം മേയ് 9ന് തിയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദിയുടെ ഉദ്വേഗം....

സൗഹൃദ ബന്ധത്തിന്റെ യാത്ര തുടങ്ങുന്നു.. ആസിഫ് അലി നായകനായ ‘സർക്കീട്ട്’ ട്രെയ്‌ലർ പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്....

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം ‘ഡോൾബി ദിനേശൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

‘ആയിരത്തൊന്നു നുണകൾ’, ‘സർക്കീട്ട്’ എന്നി സിനിമകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡോൾബി ദിനേശൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്....

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഒരുക്കുന്ന കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിക്കുകയാണ് നായികയായി എത്തുന്ന കല്യാണി പ്രിയദർശൻ. ഈ....

യൂട്യൂബിൽ തരംഗമായി രസമാലെ സോങ്: ട്രെൻഡിങ്ങിൽ ഇടം പിടിച്ച് രഞ്ജിത്ത് സജീവിന്റെ നൃത്ത ചുവടുകൾ

അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ....

Page 3 of 280 1 2 3 4 5 6 280