വേദന ഇല്ലാത്ത അവസ്ഥ ഒരു അനു​ഗ്രഹമായി തോന്നിയിട്ടുണ്ടോ? എന്നാൽ ​ഗാബി ജി​ൻ​ഗ്രാ​സിന് അങ്ങനെയല്ല..

ഒരു പല്ലുവേദനയോ തലവേദനയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാ​ഗങ്ങളിലോ വേദന അനുഭവപ്പെടാത്തവർ ഉണ്ടാകുമോ? അത്തരത്തിൽ വേദനകൾ അനുഭവപ്പെട്ടാൽ അതിനെ പഴിച്ചിരിക്കുന്നത് മനുഷ്യസഹജമായ....