രോഗബാധിതയായ കുഞ്ഞുലൈലയുടെ കിടയ്ക്കക്കരികെ വിവാഹിതരായി മാതാപിതാക്കൾ

രോഗബാധിതയായ കുഞ്ഞുമകളുടെ കിടയ്ക്കരികെ വിവാഹിതരായി ശ്രദ്ധനേടുകയാണ് കരീം റസായിയും ലൂയിസ് റസായിയും. ജനിച്ചപ്പോൾ മുതൽ അപൂർവ ജനിതക രോഗത്തിന് അടിമയാണ്....