സ്വതന്ത്രമായി കടലിലേക്ക് അയച്ചു; മനസ്സ് നിറഞ്ഞ് നന്ദി പ്രകടിപ്പിച്ച് പെന്‍ഗ്വിന്‍

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ചിലത് പലപ്പോഴും മനസ്സു നിറയ്ക്കാറുണ്ട്. മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ വീഡിയോകളാണ് ഇത്തരത്തില്‍ മനസ്സ് നിറയ്ക്കാറുള്ളത്.....