50,000 വർഷങ്ങൾക്ക് ശേഷം ഭൂമിയെ കടന്നുപോകുന്ന അപൂർവമായ പച്ച വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം..

50,000 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അപൂർവമായ തിളങ്ങുന്ന വാൽനക്ഷത്രം ഭൂമിയിലേക്ക് അടുക്കുന്നു. അടുത്ത ആഴ്‌ച ബുധൻ, വ്യാഴം ദിവസങ്ങളിൽ....