അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

സ്റ്റെപ്പുകൾ കയറുക എന്നത് മുതിർന്നവരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഹൂലാഹൂപ്പിങ് ചെയ്‌തുകൊണ്ട്‌ സ്റ്റെപ്പുകൾ കയറുക എന്നതോ..? ചിന്തിക്കാൻ....