എന്നും കാവലിരുന്നു, ഒടുവിൽ കമ്പനിയിൽ ജീവനക്കാരനായി നിയമിതനായി; പിന്നാലെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് നേടി ശ്രദ്ധേയനാകുന്ന തെരുവുനായ

തെരുവുനായയെ ഏറ്റെടുത്ത് മാതൃകയാകുകയാണ് ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലർഷിപ്പ്. വെറുതെ ഏറ്റെടുക്കുകയല്ല, തെരുവുനായയായ ടക്സോൺ പ്രൈമിനെ കമ്പനിയിലെ ജീവനക്കാരനായി നിയമിക്കുകയായിരുന്നു....