പ്രജകൾക്ക് ജലമെത്തിക്കാൻ സ്വന്തം ആഭരണങ്ങൾ വിറ്റ മൈസൂരിന്റെ മഹാറാണി!

വാണി വിലാസ സന്നിധാന താൻ ജീവിച്ച കാലഘട്ടത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരികളിൽ ഒരാളായിരുന്നു. ജനങ്ങളുടെ ക്ഷേമവും വളർച്ചയുമായിരുന്നു അവരുടെ പ്രധാന....