‘ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ’; അവധിയ്ക്ക് ശേഷം തിരികെ പോകാതിരുന്ന സൈനികന്റെ മനസുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ

രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്നവരാണ് സൈനികർ. ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം വേറെ ഒരു ജോലിക്കും ലഭിക്കില്ല. എന്നാൽ ജോലിഭാരവും....