ഉത്സവവേദിയിലെ ഋത്വിക് റോഷനായി മാറിയ കൊച്ചുഗായകൻ; വൈറൽ വീഡിയോ കാണാം

ശാരീരിക അസ്വസ്ഥതകളെ പുഞ്ചിരിച്ച് തോൽപ്പിച്ച ജ്യോതിഷ്കുമാർ എന്ന കൊച്ചുകലാകാരനെ കോമഡി ഉത്സവവേദി ഒരിക്കലും മറക്കാൻ ഇടയില്ല.  വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സംഗീതത്തിൽ നിന്നും....