അജു വര്‍ഗീസ് നായകനായി ത്രില്ലര്‍ ചിത്രം; ‘കമല’-യുടെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു

വെള്ളിത്തിരയില്‍ മലയാളികള്‍ക്കായി ചിരിവിസ്മയം ഒരുക്കുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘കമല’....