‘ചന്ദ്രനെ കാണാം, ഒപ്പം സെൽഫിയും എടുക്കാം’; ‘മ്യൂസിയം ഓഫ് ദി മൂൺ’ പ്രദർശനം ഇന്ന്!

കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാത്ത കുട്ടികളെ നോക്കി അമ്മമാർ അമ്പിളിമാമനെ കാണിക്കാമെന്ന് പറയുമായിരുന്നു. അമ്പിളിമാമാമനെ കാണുകയുമില്ല എന്നാൽ ഭക്ഷണം അകത്താകുകയും ചെയ്യും.....