ദുരിതാശ്വാസത്തിനായി കമ്പ്യൂട്ടറിന്റെ മുൻപിൻ ഇരുന്നു; 26 ദിവസം കൊണ്ട് ഈ കലാകാരൻ സമ്പാദിച്ചത് ലക്ഷങ്ങൾ..

കേരളം നേരിട്ട മഹാവിപത്തിനെ അതിജീവിച്ച് വരുകയാണ് കേരളജനത. ചെറുതും വലുതുമായ നിരവധി സഹായങ്ങളുമായി കേരളത്തെ സഹായിക്കാൻ ഒരുപാട് ആളുകൾ എത്തിയപ്പോൾ.....