കൊവിഡ് കേസുകൾ കുറയുന്നു; ഇന്ന് കേരളത്തിൽ സ്ഥിരീകരിച്ചത് 1175 കേസുകൾ, രോഗമുക്തരായവർ- 1612
കേരളത്തില്‍ 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84,....
കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1426 കൊവിഡ് കേസുകൾ, രോഗമുക്തി-2055
കേരളത്തില്‍ 1426 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115,....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1791 പേർക്ക്, രോഗമുക്തി- 1871
കേരളത്തില്‍ 1791 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145,....
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ്; രോഗമുക്തി- 2988
സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട്....
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 2222 കൊവിഡ് കേസുകൾ, 4673 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ 2222 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177,....
കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 2373 കേസുകൾ
സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട്....
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട....
സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ടി.പി.ആർ 7.81%
കേരളത്തില്‍ 4064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348,....
പുതിയ രൂപത്തിൽ ‘ഈസ്ടീ’; ഈസ്റ്റേണിന്റെ സ്ഥാപകൻ എം ഇ മീരാനോടുള്ള ആദര സൂചകമായി പേരിൽ ‘ബൈ മീരാൻ’ എന്ന് കൂടി ചേർക്കപ്പെടും
കേരളത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഈസ്‌ടീ ഇനി മുതൽ പുതിയ രൂപത്തിൽ. കേരളത്തിലെ പ്രമുഖ കറി പൗഡർ നിർമ്മാതാക്കളായ ഈസ്റ്റേണിന്റെ സ്ഥാപകൻ....
കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 12,223 കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട്....
കേരളത്തിൽ മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ....
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവയവദാന നടപടി; ഏഴ് പേർക്ക് പുതുജീവൻ നൽകി വിനോദ് യാത്രയായി…
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവയവദാന നടപടിയ്ക്ക് സാക്ഷ്യം വഹിച്ച് കേരളം. ഇതിനുമുമ്പും അവയവദാനം നടന്നിട്ടുണ്ടെങ്കിലും ഒരാളിൽ നിന്ന് എട്ട്....
കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 5038 കൊവിഡ് കേസുകൾ
കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 5038 കൊവിഡ് കേസുകൾ. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം....
കേരളത്തിൽ നവംബർ 5 വരെ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
കേരളത്തിൽ നവംബർ 5 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറു ജില്ലകളിൽ നാളെ....
11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
അടുത്ത് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്....
അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കേരളത്തിൽ രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും പലയിടത്തും പ്രതികൂല അവസ്ഥയാണ്. ഈ സാഹചര്യത്തിൽ....
ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ നവംബറിൽ തുറന്നേക്കും
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതിന്റെ ഭാഗമായി നവംബറിൽ സ്‌കൂളുകൾ തുറക്കാൻ നിർദേശം. ഒന്നരവർഷത്തിന് ശേഷമാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനമായത്.....
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട്....
കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 22,040 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട്....
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം,....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

