നവ കേരളത്തെ കെട്ടിപ്പടുക്കാൻ ഷേവിങ് സെറ്റുമായി തെരുവിലിറങ്ങി മൂന്ന് പേർ

അതിജീവനത്തിന്റെ നാൾവഴികളിലൂടെ കടന്നുപ്പോകുന്ന കേരള ജനതയ്ക്ക് ആശ്വാസത്തിന്റെ പ്രതീകവുമായി നിരവധി ആളുകളാണ് ദിവസേന എത്തുന്നത്. ഇത്തരത്തിൽ നവ കേരളത്തെ പടുത്തുയർത്താൻ സഹായ ഹസ്തവുമായി....