1.37 കോടി രൂപയുടെ വിറ്റുവരവ്; കേരളീയത്തില്‍ കുടുംബശ്രീക്ക് നേട്ടം!

കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച....