പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ ഓർമയായി

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച കലാകാരനാണ് പത്മശ്രീ കെ.ജി ജയന്‍. സംഗീതം ജീവിതമാക്കിയ....