85 കിലോയുള്ള ഈ പത്ത് വയസ്സുകാരന്‍ സുമോ ഗുസ്തിയിലെ താരം

സുമോ ഗുസ്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമാണ് പലര്‍ക്കും. ഭീമന്‍ ശരീരവുമായി പ്രത്യക്ഷപ്പെടുന്ന സുമോ ഗുസ്തിക്കാരും കൗതുകം നിറയ്ക്കാറുണ്ട് പലപ്പോഴും.....