മരുഭൂമിയിലെ മണൽപ്പരപ്പിൽ പ്രത്യക്ഷപ്പെടുന്ന ജലാശയങ്ങൾ; ഇത് പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ച

കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ…മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ്....