ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ നിന്നും ലോർഡ് പാമെർസ്‌റ്റോൺ വിരമിക്കുന്നു; ഗവൺമെന്റ് ജീവനക്കാരനായ പൂച്ചയെക്കുറിച്ച് അറിയാം

ലോർഡ് പാമെർസ്‌റ്റോണിന്റെ വിരമിക്കലാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ച. ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ഒരു ജീവനക്കാരൻ വിരമിക്കുന്നതിൽ എന്താണിത്ര വാർത്ത....