”രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ടോങ്”; ശ്രദ്ധേയമായി മധുരരാജയുടെ ടീസര്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘മധുരരാജ’യുടെ ടീസര്‍ പുറത്തെത്തി. മലയാളത്തിന്റെ മെഗസാറ്റാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മധുരരാജ’. തകര്‍പ്പന്‍ ആക്ഷന്‍....