
ചില ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ ആയിരം ആളുകൾ ഉണ്ടാകും. കാരണം, ആ സ്വപ്നങ്ങൾക്ക് അത്രത്തോളം ആഴവും ആത്മാർത്ഥതയും ഉണ്ടാകും. ഇപ്പോഴിതാ,....

അപ്രതീക്ഷിതമായിരുന്നു നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷീൻ സിദ്ദിഖിന്റെ വേർപാട്. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെ 37 വയസിലാണ് റഷീൻ സിദ്ദിഖ്....

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ വരെ മാറ്റിമറിച്ചുകളയും അവരുടെ രൂപഭാവം. അത്രയധികം സ്വാധീനം ലുക്കിലും മേക്കപ്പിലും ഇന്നത്തെ കാലത്തുണ്ട്. ഇപ്പോഴിതാ, വീട്ടുജോലിക്കാരിയെ....

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു. 37....

നീളം വെറും 32 അടി മാത്രം. ണ്ട് ദ്വീപുകൾക്കിടയിലുള്ള ഈ ചെറിയ പാലം ലോകത്തിലെ ഏറ്റവും ചെറിയ അന്താരാഷ്ട്ര ക്രോസിംഗ്....

സിനിമാ തിയേറ്ററില്‍ ടിക്കറ്റ് വാങ്ങാന്‍ ചെല്ലുമ്പോള്‍ കൗണ്ടറിനപ്പുറം നില്‍ക്കുന്നത് നമ്മുടെ ഇഷ്ടതാരമാണെങ്കിലോ. ആരായാലും ഞെട്ടും! അരുണ്‍ ചന്തു സംവിധാനം ‘ഗഗനചാരി’....

പ്രത്യേകതകൾ ഓരോ നാടിനുമുണ്ടാകും. അത്തരത്തിൽ ശ്രദ്ധനേടിയ ഒരു ഇടമാണ് ചൈനയിലെ യാഞ്ചിൻ കൗണ്ടി. ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം എന്നാണ്....

സാഹസികത ചിലപ്പോൾ വലിയ അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് കാടുകളിലേക്കുള്ള യാത്രകൾ. അങ്ങനെയൊരു അതിജീവനത്തിന്റെ കഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സാന്താക്രൂസ് പർവതനിരകളിൽ....

മയക്കുമരുന്ന് ദുരുപയോഗം, അനധികൃത കടത്ത് എന്നിവയ്‌ക്കെതിരായ ആഹ്വാനവുമായി ലോക ലഹരി വിരുദ്ധദിനം എല്ലാ വർഷവും ജൂൺ 26 ന് ആചരിക്കുന്നു.....

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള....

യാത്ര ചെയ്യാനിഷ്ടമുള്ളവർക്ക് പുത്തൻ സ്ഥലങ്ങളും അവയുടെ മനോഹരമായ ദൃശ്യങ്ങളുമെല്ലാം എത്തിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇൻസ്റ്റാഗ്രാം. അടുത്തിടെയായി ധാരാളം സ്ഥലങ്ങൾ ഇങ്ങനെ....

തിരക്കുകളിൽ നിന്നും ഒളിച്ചോടി സുഹൃത്തുക്കൾക്കൊപ്പം ഒറ്റപ്പെട്ട ഒരിടത്ത് കഥപറഞ്ഞ് ഇരിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അങ്ങനെയൊരു കഥയുള്ള വീടാണ് സെർബിയയിലെ ഏറ്റവും....

തീർച്ചയായും പ്രായം ഒരു സംഖ്യ മാത്രമാണ്. ഇതിന് തെളിവാകുകയാണ് അനിലമ്മ എന്ന മുത്തശ്ശി കഴിഞ്ഞ ഏതാനും നാളുകളായി നൃത്ത ചുവടുകളും....

ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് തുടക്കമിട്ട കാലംതൊട്ടേ വിരാട് കോഹ്‌ലിയുടെ ജനപ്രീതി അതിരുകൾ ഭേദിച്ച് കുതിച്ചിരുന്നു. വിദേശ ക്രിക്കറ്റ് താരങ്ങൾ പോലും....

മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും. പരമ്പരയ്ക്കും താരങ്ങൾക്കുമെല്ലാം....

ചില വസ്തുക്കൾ, സാഹചര്യങ്ങൾ എന്നിവ എന്നിവ നമ്മിൽ പലർക്കും അസ്വസ്ഥത നൽകാറുണ്ട്. ചിലന്തികളോട് ഭയമുള്ളവരുണ്ട്. ഉയരത്തോട് ഭയമുള്ളവരുണ്ട്. പക്ഷേ നമുക്ക്....

മികച്ച സേവനങ്ങൾക്കൊടുവിൽ വിരമിക്കുന്നവർക്ക് ഏത് മേഖലയിലും അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. അങ്ങനെ ഒന്നാണ് തെലങ്കാനയിലെ പോലീസ് നായയ്ക്കും ലഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ....

നഷ്‌ടമായ വസ്തുക്കൾ വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതൊരു ചെറിയ മുത്തുമണിയായാൽ പോലും ആ....

ശോഭന- മോഹൻലാൽ, ശോഭന- മമ്മൂട്ടി. ഈ രണ്ടു കോംമ്പോയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇങ്ങനെ മലയാള....

ഒരു അസാധ്യ നടൻ, നർത്തകൻ, ഗായകൻ എന്നിവയുടെയെല്ലാം മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ. സംവിധാനത്തിലേക്കും ചുവടുവെച്ച മോഹൻലാലിൻറെ കഴിവുകൾ അവിടെയും....
- ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’