കൊറോണ ജീവിതം മാറ്റിമറിച്ചു; സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്ത്ത് താരം…

നിനച്ചിരിക്കാത്ത നേരത്ത് വിളിക്കാതെ എത്തിയതാണ് കൊറോണ വൈറസ്.. കൊറോണക്കാലം സൃഷ്ടിച്ച പ്രതിസന്ധിയിൽ ജീവിതത്തിന്റെ താളം തെറ്റിയവരും സ്വപ്‌നങ്ങൾ ബാക്കിവെച്ച് യാത്രയായവരുമൊക്കെ....