കനത്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് മാൻ ഹോൾ അപ്രത്യക്ഷമായി; അഞ്ചു മണിക്കൂർ പെരുമഴയിൽ നിന്ന് അനേകരുടെ ജീവൻ രക്ഷിച്ച് ഒരു സ്ത്രീ- വീഡിയോ

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധിക്കിടയിൽ ആശങ്കയുയർത്തുകയാണ് പ്രളയ ഭീതി. രാജ്യത്തെ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കേരളത്തിലെ പോലെത്തന്നെ മുംബൈയിലും മഴ....