‘ഈ വർഷം ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു ‘- ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് മഞ്ജിമ മോഹൻ
എല്ലാവരും പുതുവർഷത്തിനായുള്ള കാത്തിരിപ്പിലാണ്. 2023-ലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. നടി മഞ്ജിമ മോഹനും പുതിയ വർഷത്തിനായുള്ള കാത്തിരിപ്പിലാണ്. 2022....
നടി മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായി
നടി മഞ്ജിമയും ഗൗതം കാർത്തിക്കും വിവാഹിതരായി. ഈ മാസം ആദ്യമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും....
ഒരാള് ജന്മം നല്കി, മറ്റെയാള് പേരും; പ്രിയപ്പെട്ടവര്ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം
സിനിമയില് അഭിനയ വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില് ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാകാറുണ്ട്. താരങ്ങള് പങ്കുവയ്ക്കുന്ന സിനിമാ വിശേഷങ്ങള്ക്ക് പുറമെ വീട്ടു....
‘സ്വപ്ന സാക്ഷാത്കാരത്തിന് നാലുവയസ്’- മനസുതുറന്ന് മഞ്ജിമ മോഹൻ
ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹൻ. നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മഞ്ജിമതമിഴ് സിനിമാ ലോകത്താണ് ശ്രദ്ധേയയായത്. 2016ൽ....
‘സുഹൃത്തും സംരക്ഷകനുമായ അച്ഛന് പിറന്നാൾ ആശംസകൾ’- ക്യൂട്ട് ചിത്രം പങ്കുവെച്ച് മഞ്ജിമ മോഹൻ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ മഞ്ജിമ വടക്കൻ സെൽഫിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.....
‘കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്’- കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജിമ
ബാലതാരങ്ങളായി സിനിമ കുടുംബങ്ങളിൽ നിന്നെത്തി തെന്നിന്ത്യയിൽ നായികമാരായി തിളങ്ങി നിൽക്കുകയാണ് മഞ്ജിമ മോഹനും, കീർത്തി സുരേഷും. ഇരുവരും മലയാള സിനിമയിൽ....
മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി മഞ്ജിമ; ഫോട്ടോഷൂട്ട് വീഡിയോ കാണാം..
ബാലതാരമായി വന്ന മലയാളികളുടെ മനസിൽ ഇടം നേടിയ താരാമാണ് മഞ്ജിമ മോഹൻ. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

