ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു. 63 വയസായിരുന്നു. പനാജിയിലെ വസതിയിൽ വച്ച് ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. അര്‍‍ബുദബാധയെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് വട്ടം....