‘കാറില്‍ മാര്‍ട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകള്‍ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ’; മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സുഹൃത്തിനെക്കുറിച്ച് എബ്രിഡ് ഷൈന്‍

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നായാട്ട്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം....