‘പിരീഡ്‌സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍ എടുക്കരുത്’ എന്ന പ്രചരണം വ്യാജം; വിശദീകരണവുമായി സര്‍ക്കാര്‍

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത് കൊവിഡ് വ്യാപനം.....