വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

വിഖ്യാത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അൺബെയറബിൾ ലൈറ്റ്‌നെസ്....