അടച്ചുപൂട്ടലിൽ നിന്നും ഐഎസ്എല്ലിലേക്ക്; മുഹമ്മദൻസ് ക്ലബിന് പറയാനുണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ കഥ..!

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് ബംഗാള്‍. കൊല്‍ക്കത്തയുടെ പ്രാന്തപദേശങ്ങളില്‍ സ്ഥാപിതമായ ക്ലബുകള്‍, ഇന്ത്യയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട. ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച്....