ഫഹദ് ഫാസിൽ, കല്ല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത് – ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ.

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത്....