സംഗീതത്തിലെ മഹാത്ഭുതങ്ങളുടെ അപൂർവ സംഗമം ദാ ഇവിടെയാണ്…

കാലം എത്ര മുന്നോട്ട് പിന്നിട്ടാലും അനശ്വരമായ ചിലതൊക്കെ ഈ ഭൂമിയിൽ ബാക്കിയുണ്ടാവും. സംഗീതം പോലെ മധുരമായ ചിലതൊക്കെ…ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം ആര്‍ദ്രമായ സംഗീതത്തിന്....