‘ജോക്കോവിച്ചിൻറെ അസാന്നിധ്യം അപ്രസക്തം; ഓസ്‌ട്രേലിയൻ ഓപ്പൺ ഗംഭീരമായി തന്നെ നടക്കുമെന്ന് റാഫേൽ നദാൽ

വാക്‌സിനേഷൻ വിഷയത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ വിസ നിഷേധിച്ച ജോക്കോവിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. വാക്‌സിനേഷൻ രേഖകൾ....