ആരാധകരെ അതിശയിപ്പിച്ച് നയൻ താര; ‘കൊളമാവ്‌ കോകില’യുടെ ട്രെയ്‌ലർ കാണാം

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നടി നയൻ താര നായികയായി എത്തുന്ന ചിത്രം കൊളമാവ്‌ കോകിലയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന....