ഈ നാട്ടുകാർ ദിവസവും 60 ട്രെയിൻ ടിക്കറ്റുകൾ എടുക്കും; പക്ഷെ ആരും എവിടെയും പോകുന്നില്ല, കാരണമറിയാം

രാജ്യത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും വഹിക്കുന്നത് ഇന്ത്യൻ റെയിൽവേയാണ്. പ്രതീക്ഷിക്കുന്ന വരുമാനം ഇല്ലെങ്കിൽ പല സ്റ്റേഷനുകളിലും പ്രധാന ട്രെയിനുകളുടെ സ്റ്റോപ്പുകൾ....