വേറിട്ട കഥാപാത്രവുമായി നിഷാ സാരംഗ്; മഹാറാണിയുടെ പ്രോമോ വിഡിയോ പുറത്ത്!

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാറാണി. ഇപ്പോൾ പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്റ്റർ പ്രോമോ പുറത്തിറങ്ങിയിരിക്കുകയാണ്.....