കാലാ, കബാലി, സര്‍പ്പാട്ട പരമ്പരൈ- വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച പാ രഞ്ജിത്ത് ഇനി ബോളിവുഡിൽ; ‘ബിർസ’യുടെ വിശേഷങ്ങൾ…

തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ പാ രഞ്ജിത്ത് ചിത്രം....