കൊവിഡ് കാലത്ത് താങ്ങായി പാലിയേറ്റീവ് കെയർ ഹോം നഴ്‌സുമാരും

കൊവിഡ് കാലം കിടപ്പുരോഗികളെ സംബന്ധിച്ച് ആശങ്കകള്‍ നിറഞ്ഞ കാലമാണ്. രോഗികള്‍ മാത്രമല്ല അവരെ പരിചരിക്കുന്ന ബന്ധുക്കളും സമാനമായ മാനസീകാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.....