“ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ”; നൂറാം വയസ്സിൽ പാറുക്കുട്ടിയമ്മക്ക് കന്നിക്കെട്ട്!

മണ്ഡലകാലം അടുത്തിരിക്കെ ശബരിമലയിലേക്ക് ഭക്തപ്രവാഹമാണ്. കുട്ടികളും മുതർന്നവരുമായി നിരവധി പേരാണ് എല്ലാ കൊല്ലവും പതിനെട്ടാംപടി കയറുന്നത്. എന്നാൽ ഇക്കൊല്ലം ആദ്യമായി....