പീച്ചി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ

സംസ്ഥാനത്ത് മഴയ്ക്ക് കുറവുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ....