കടൽ തീരങ്ങൾ മനോഹരമാക്കി പിങ്ക് മണൽത്തരികൾ; കാഴ്ചവിസ്മയം ഒരുക്കി പിങ്ക് സാൻഡ് ബീച്ചുകൾ

കറുപ്പും വെള്ളയും മണൽത്തരികൾ നിറഞ്ഞ കടൽത്തീരങ്ങൾ നാമേവർക്കും സുപരിചിതമാകും. അതൊരു സാധാരണ കാഴ്ചയാണ് . എന്നാൽ പിങ്ക് നിറത്തിൽ ഏവരെയും....