ഡിസ്‌കോ ഡാന്‍സുമായി ചെമ്പന്‍ വിനോദ്; കൈയടി നേടി വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രം. അഭിനയ മികവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ചെമ്പന്‍ വിനോദും....