‘മിനിസ്ക്രീൻ ചിരിറാണി ജീവിതത്തിൽ അൽപ്പം സീരിയസ് ആണ്..’- ‘കോമഡി സൂപ്പർ ഷോ’ വിശേഷങ്ങളുമായി പ്രസീത മേനോൻ

മലയാളികളെ ചിരിപ്പിക്കാൻ വലിയ പ്രയാസമാണ്. ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ പേർക്കിടയിൽ സ്വാഭാവികമായ തമാശയും തനത് ശൈലിയുമൊക്കെയായി പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെച്ച....