prem naseer

ആകസ്മികമെങ്കിലും അദ്ദേഹത്തിന്റെ അവസാന യാത്രയിൽ വാഹനത്തിൽ പതിപ്പിച്ചിരുന്നത് ‘കാര്യം നിസാര’ത്തിലെ ഉണ്ണിത്താന്റെ ചിത്രമായിരുന്നു- പ്രേംനസീർ ഓർമ്മകൾ പങ്കുവെച്ച് ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ

മലയാള സിനിമയുടെ സുവർണകാലഘട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പ്രേംനസീർ. നിത്യഹരിത നായകനായി ഇന്നും മലയാളി മനസുകളിൽ ഇരിപ്പിടമുള്ള നസീറിനെ കുറിച്ച് വളരെ അടുത്തറിയാവുന്ന വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. നസീർ ഓർമ്മകളാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്. ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ പ്രേംനസീർ തന്റെതായ, അല്പം നാടകീയമായ ഒരു ശൈലി അഭിനയത്തിൽ കൊണ്ടുവന്നിരുന്നു....

അമ്മയുടെ മുഖം ഓർത്തെടുക്കാനാകാതെ, ഒരു ചിത്രം പോലും കാണാൻ ഭാഗ്യമില്ലാതെ യാത്രയായ പ്രേംനസീർ; നൊമ്പരമായ ‘അമ്മ-മകൻ’ ബന്ധം

മാതൃസ്നേഹത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല ഈ ലോകത്ത്. ഏത് പ്രതിസന്ധി ഘട്ടത്തിലും മനസിലേക്ക് ഓടിയെത്തുന്ന അമ്മയുടെ മുഖം വലിയ ആശ്വാസം തന്നെയാണ്. എന്നാൽ ആ മുഖമൊന്നു ഓർത്തെടുക്കാൻ പോലും സാധിക്കും മുൻപ്, മനസിലേക്ക് പതിയാനുള്ള പ്രായമാകും മുൻപ് 'അമ്മ യാത്രയായാലോ? അതിലും നൊമ്പരമുള്ളൊരു അവസ്ഥയില്ല, അല്ലെ? മലയാളത്തിന്റെ അനശ്വര നടൻ പ്രേംനസീർ പ്രസിദ്ധിയുടെ കൊടുമുടിയിൽ...

Latest News

ഒരുവർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി മേഘ്‌ന രാജ്- ആശംസയുമായി നസ്രിയ

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ...