മലയാളികളുടെ പ്രിയാരാമൻ പ്രിയലക്ഷ്മിയായി തിരിച്ചെത്തുന്നു..

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമൻ തിരിച്ചെത്തുന്നു. ഫ്ലവേഴ്സ് ഒരുക്കുന്ന പുതിയ സീരിയൽ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ്....