‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഒരുങ്ങുന്നു; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..
മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസമാണ്....
‘മരയ്ക്കാരു’ടെ ചിത്രീകരണം ആരംഭിച്ചു; ചിത്രങ്ങള് പങ്കുവെച്ച് സംവിധായകന്
മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മരയ്ക്കാര് അറബിക്കടലിന്റെ സിംഹം’. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.....
കീര്ത്തിക്ക് കല്യാണിയുടെ പിറന്നാള് ആശംസ; ആരാധകര്ക്ക് മറ്റൊരു സര്പ്രൈസ്
തെന്നിന്ത്യയുടെ പ്രിയതാരം കീര്ത്തി സുരേഷിന് കല്യാണി പ്രിയദര്ശന്റെ പിറന്നാള് ആശംസ. ചെറുപ്പം മുതല്ക്കെ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കല്യാണി....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!