മേഘ്‌നയുടെ മടിയിലിരുന്ന് കുഞ്ഞ് ‘ജൂനിയര്‍ ചീരു’ അച്ഛന്റെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു: വീഡിയോ

മരണം കവര്‍ന്നെടുത്ത ചലച്ചിത്രതാരം ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട് സിനിമാലോകത്തിന് നികത്താനാവാത്ത നഷ്ടംതന്നെയാണ്. മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച സിനിമയുടെ ട്രെയ്‌ലറും....