ഒരിക്കൽ ഉറക്കമുണർന്നത് നാല് ദിവസങ്ങൾക്ക് ശേഷം -ദിവസവും 22 മണിക്കൂർ ഉറങ്ങുന്ന യഥാർത്ഥ ജീവിതത്തിലെ സ്ലീപ്പിംഗ് ബ്യൂട്ടി

ദിവസം മുഴുവൻ തിരക്കിലാണെങ്കിലും ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിച്ചില്ലെങ്കിൽ ജീവിതത്തിന്റെ....